---
title: "ചേമഞ്ചേരി കീഴാത്തൂര്‍ പൊയില്‍ ലീലാമ്മ  അന്തരിച്ചു"
english_title: "Chemancheri Keezathur Poil Leelamma passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178616/ Chemancheri - keezathur-poil-leelamma-passed-away"
published_at: "2024-01-22T12:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae11ad106ce_ATTACH_OBIT.jpg"
keywords: []
---

# ചേമഞ്ചേരി കീഴാത്തൂര്‍ പൊയില്‍ ലീലാമ്മ  അന്തരിച്ചു

> **Lead Summary:** ചേമഞ്ചേരി : കീഴാത്തൂര്‍ പൊയില്‍ ലീലാമ്മ അന്തരിച്ചു.സംസ്‌കാരം മൂന്ന് മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കീഴാത്തൂര്‍ പൊയില്‍ ചാത്തുക്കുട്ടി.

## Article Content

ചേമഞ്ചേരി : കീഴാത്തൂര്‍ പൊയില്‍ ലീലാമ്മ അന്തരിച്ചു.സംസ്‌കാരം മൂന്ന് മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കീഴാത്തൂര്‍ പൊയില്‍ ചാത്തുക്കുട്ടി.

മക്കള്‍ ഗൗരി, ശ്രീനിവാസന്‍(ജനാര്‍ദ്ദനന്‍), വിജയന്‍(വിമുക്തഭടന്‍), വിജയ(സീനിയര്‍ സിറ്റിസണ്‍ ജില്ല ജോ:സെക്രട്ടറി), ഗീത, മണിലാല്‍( ബിസിനസ്), പരേതയായ സതി. മരുമക്കള്‍: നാരായണന്‍ നായര്‍(വിമുക്തഭടന്‍), പരേതനായ ഭാസ്‌കരന്‍ നായര്‍, ഇന്ദിര, ഗീത, വിജയന്‍(വിമുക്തഭടന്‍), ശ്രീധരന്‍(റിട്ടയേഡ് പിഎന്‍ബി), മിനി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178616/ Chemancheri - keezathur-poil-leelamma-passed-away)